travancore OPERA HOUSE
travancore OPERA HOUSE
  • Видео 127
  • Просмотров 13 206 566
സ്ത്രീകൾ കൂട്ടത്തോടെ പീഡിപ്പിക്കപ്പെട്ടു | മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങൾ | Hunt for Veerappan
തമിഴ്നാട് കർണാടക സർക്കാരുകൾ ഒത്തുചേർന്ന് അതാതു സംസ്ഥാനങ്ങളിലെ പോലീസിനെ ഒരുമിപ്പിച്ച് ഒരു ജോയിന്റ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് രൂപം നൽകുകയും വീരപ്പനെ പിടികൂടുന്നതിനുള്ള തീവ്ര ശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഈ സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ പോലീസുകാർ വീരപ്പൻ വേട്ടയുടെ പേരിൽ സത്യമംഗലം കാടുകളോട് ചേർന്നു കിടക്കുന്ന ഗ്രാമപ്രദേശങ്ങളിലെ ആളുകളെ കൂട്ടമായി തങ്ങളുടെ ക്യാമ്പുകളിൽ എത്തിച്ച് സമാനതകൾ ഇല്ലാത്ത ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും ഹീനമായ മനുഷ്യാവകാശ ലംഘനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ സംഭവങ്ങളുടെ വീഡിയോ രൂപം.
The governments of Tamil Nadu and Karnataka had come together to form a joint special task force involving the police of their res...
Просмотров: 73 814

Видео

ഇത് വാഹന ഉടമകളെ ഞെട്ടിക്കുന്ന മാറ്റം | Motor insurance rule change | IRDAI
Просмотров 61714 дней назад
ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) വാഹന ഉടമകളുടെ സൗകര്യാർത്ഥം അടുത്തിടെ ഇൻഷുറൻസ് കമ്പനികൾക്ക് നൽകിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ. Video covering recent guidelines issued by Insurance Regulatory and Development Authority of India (IRDAI) to insurance companies for the convenience of vehicle owners. #motor_insurance_rules_2024 #irdai #travancore_opera_...
വീരപ്പൻ അനുകൂലികളെ പോലും ഞെട്ടിച്ച സംഭവം | Veerappan stories | Part 2
Просмотров 26 тыс.14 дней назад
വീരപ്പൻ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് അനുകൂലിച്ചിരുന്നവർ പോലും പറയേണ്ടി വന്ന ഒരു സംഭവവും വീരപ്പനെ അങ്ങനെ ഒരു കൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും കുറിച്ച് വിവരിക്കുന്ന വീഡിയോ. വീരപ്പന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ട ഉദ്വേഗജനകങ്ങളായ സംഭവ വികാസങ്ങളെ വിവരിക്കുന്ന ഈ പ്ലേ ലിസ്റ്റിലെ രണ്ടാമത്തെ വീഡിയോയാണ് ഇത്. The video narrates an incident that even those who were in favor of V...
ഇരട്ടകൾ ജനിക്കുന്നതിന് പിന്നിലെ രഹസ്യങ്ങൾ | Secrets of twins
Просмотров 24 тыс.Месяц назад
ഇരട്ടക്കുട്ടികൾ ഉണ്ടാവുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് ദൃശ്യങ്ങളുടെ സഹായത്തോടെയുള്ള ഒരു വിശദീകരണമാണ് ഈ വീഡിയോ. അതിനോടൊപ്പം ഇങ്ങനെ ഇരട്ടക്കുട്ടികൾ ഉണ്ടാവുന്നതിനുള്ള കാരണം എന്താണ്, ഇരട്ടക്കുട്ടികൾ എത്ര തരത്തിലുണ്ട്, അവ ഏതൊക്കെ. ആർക്കൊക്കെയാണ് ഇരട്ട കുട്ടികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുള്ളത്. ഇരട്ടകൾ ഒട്ടിപ്പിടിച്ച അവസ്ഥയിൽ ജനിക്കാൻ കാരണമെന്ത്, സ്വാഭാവികമായ രീതിയിൽ അല്ലാതെ നമ്മുടെ ആവശ്യാനുസരണം ഇരട്ട...
16 ലക്ഷം GB സ്റ്റോറേജുമായി ഒരു CD | 1.6 Petabit disc by China | 16 Lakhs GB disc
Просмотров 251Месяц назад
16 ലക്ഷം ജിബി വരെ സംഭരണശേഷിയുള്ള ഒരു സിഡി ചൈനയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നു. ലോക ഡാറ്റാ സ്റ്റോറേജ് മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഈ പുതിയ സിഡിയുടെ നിർമ്മാണത്തെ സംബന്ധിച്ച വിവരങ്ങൾ, അതിന്റെ പ്രത്യേകതകൾ, വില, ലഭ്യത തുടങ്ങിയ വിവരങ്ങളോടൊപ്പം അതിന്റെ പ്രധാനപ്പെട്ട ന്യൂനതകളെപ്പറ്റിയും വിശദീകരിക്കുന്ന വീഡിയോ. Researchers in China have developed a CD with a storage capacity of up to 16 ...
പീരിയഡ്സ് ഉണ്ടാവാൻ കാരണം ഇതാണ് | Secret of woman | Menstrual cycle
Просмотров 296 тыс.Месяц назад
സ്ത്രീയുടെ ഏറ്റവും വലിയ പ്രത്യേകതയായ ആർത്തവചക്രം ശരീരത്തിൽ സംഭവിക്കുന്നത് എങ്ങനെയാണ്, ആർത്തവ കാലയളവിൽ സ്ത്രീകളിൽ സംഭവിക്കുന്ന ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ. The video explains how the menstrual cycle, which is the significant feature of a woman, happens in the body and the physical, mental and emotional changes that occur in women during t...
ഈ കുഞ്ഞുങ്ങൾ ലോകത്തിന് ഭീഷണിയാകുമോ | Artificial womb | Ectogenesis
Просмотров 8 тыс.2 месяца назад
കൃത്രിമ ഗർഭാശയ സാങ്കേതികവിദ്യയിലൂടെ (എക്റ്റോജനിസിസ്) മനുഷ്യക്കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന വീഡിയോ. This video explaining how to create human babies through artificial womb technology (ectogenesis). #artificial_womb #ectogenesis #travancore_opera_house Ectogenesis Ectogenesis in malayalam Ectolife Ectolife in malayalam Artificial womb facility Artificial womb technolog...
ഗർഭധാരണം മുതൽ ജനനം വരെയുള്ള ദൃശ്യങ്ങൾ | Visualization of pregnancy to birth
Просмотров 1,4 млн3 месяца назад
സ്ത്രീകളിൽ ഗർഭധാരണം നടക്കുന്നത് എങ്ങനെയാണ്, ഗർഭാശയത്തിലെ ഭ്രൂണം പൂർണ്ണവളർച്ചയെത്തിയ കുഞ്ഞായി രൂപം പ്രാപിക്കുന്നത് എങ്ങനെ, ഏതെല്ലാം ഘട്ടങ്ങളിൽ കുഞ്ഞിൽ ഏതെല്ലാം ശരീരഭാഗങ്ങൾ രൂപം കൊള്ളുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ. The video describes in detail how pregnancy takes place in women, how the embryo in the womb develops into a full-grown baby, at which stages and...
വയറ്റിൽവച്ച് ഭക്ഷണം വിഷമായി മാറാതിരിക്കാൻ ഇത് ശീലിക്കണം | How human digestive system works
Просмотров 1,5 млн3 месяца назад
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വയറിനുള്ളിൽ വച്ച് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായാൽ അത് നമ്മുടെ ഭക്ഷണക്രമത്തെയും ശീലങ്ങളെയും ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങൾക്ക് സഹായകമാവുന്ന തരത്തിൽ ക്രമീകരിക്കാൻ സഹായിക്കുന്നു. ആ ഉദ്ദേശത്തോടെ കഴിക്കുന്ന സമയം മുതൽ ഭക്ഷണത്തിന് നമ്മുടെ ശരീരത്തിനുള്ളിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ ഇവിട...
വീരപ്പനെ വെടിവെച്ച് കൊന്നതല്ല | ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത് | Veerappan real incidents | Part 1
Просмотров 265 тыс.4 месяца назад
വീരപ്പന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഈ കഥകളെയെല്ലാം പിന്തള്ളി ( പ്രത്യേകിച്ച് പ്രത്യേക ദൗത്യസേന ആക്രമണത്തിനിടെ വീരപ്പനെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന പോലീസിന്റെ കഥ) വീരപ്പൻ ആര് എന്ന് ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്ത പത്രപ്രവർത്തക സംഘത്തിലെ പ്രധാന അംഗവും മുതിർന്ന പത്രപ്രവർത്തകനുമായ ശിവ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വീ...
രാഷ്ട്രീയ പ്രവേശനം മുടക്കിയത് ഇതാണ് | Dark life of Rajinikanth | Thalaivar Secrets
Просмотров 1,2 тыс.5 месяцев назад
രജനീകാന്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതും അദ്ദേഹത്തിന്റെ സിനിമ രാഷ്ട്രീയ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നതും സമൂഹത്തിൽ അധികം അറിയപ്പെടാത്തതുമായ ചില വസ്തുതകളെ വെളിപ്പെടുത്തുന്ന വീഡിയോ. #rajinikanth #motivation #travancoreoperahouse Rajanikanth Rajinikanth Rajini Super star Rajinikanth Actor Rajinikanth Rajinikanth movies Rajinikanth politics Rajinikanth hospitalized ...
ഗാസയിൽ ഇസ്രായേലിന്റെ പ്ലാൻ ഇതായിരുന്നോ | യാഥാർത്ഥ്യമാവുന്ന ഇസ്രായേലിന്റെ സ്വപ്നം | Ben Gurion Canal
Просмотров 60 тыс.5 месяцев назад
ഗാസയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടിക്ക് ഇസ്രായേലിന്റെ എക്കാലത്തെയും സ്വപ്ന പദ്ധതിയായ ബെൻ ഗൂറിയൻ കനാലിന്റെ നിർമ്മാണവുമായി എന്തു ബന്ധമാണുള്ളത് എന്ന് വിശകലനം ചെയ്യുന്ന വീഡിയോ. #bengurioncanal #israel Ben gurion canal project Ben gurion canal Suez canal Israel canal project Israel's big project Ben gurion canal in gaza Israel's plan in gaza David ben gurion Israel latest news Israel...
സർവ്വരോഗ നാശിനി | ഹിമാലയൻ ശിലാജിത്ത് എന്ന അത്ഭുത മരുന്ന് | ശേഖരണം - സംസ്കരണം | Himalayan Shilajit
Просмотров 3,5 тыс.6 месяцев назад
ഹിമാലയ പർവതനിരകൾക്ക് ഇടയിൽ നിന്നും എടുത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന ശിലാജിത്ത് (കന്മദം) വന്ധ്യതയ്ക്കും വാർദ്ധക്യം ദീർഘിപ്പിക്കുന്നതിനും അൽഷിമേഴ്സ് പോലുള്ള രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും ഒക്കെ വളരെ ഫലപ്രദമായ ഒരു മരുന്നായി ചരിത്രാതീത കാലം മുതൽക്ക് തന്നെ ഉപയോഗിച്ചുവരുന്നു. ഹിമാലയത്തിലെ ചെങ്കുത്തായ മലനിരകൾക്കിടയിൽ നിന്നും അതിസാഹസികമായ രീതിയിൽ ശിലാജിത്ത് എടുക്കുന്നത് എങ്ങനെയെന്നും അതിനെ സംസ്ക...
Microsoft ന്റെ ഈ നടപടിയിൽ 24 കോടി കമ്പ്യൂട്ടറുകൾ ഉപയോഗ ശൂന്യമാവും | The end of WINDOWS 10
Просмотров 1,4 тыс.6 месяцев назад
Windows 10 നെ സംബന്ധിച്ച് മൈക്രോസോഫ്റ്റ് പുറത്തുവിട്ട ഒരു അടിയന്തര തീരുമാനവും അതിന്റെ പ്രഭാവം ലോകത്തിനെ എങ്ങനെയൊക്കെ പ്രതികൂലമായി ബാധിക്കാൻ പോകുന്നു എന്നതിനെക്കുറിച്ച് വിശകലനം ചെയ്യുന്ന വീഡിയോ. #end_of_windows10 #microsoft #windows10 End of windows 10 Microsoft's declaration about windows 10 Microsoft about windows 10 Windows 10 Microsoft latest news Microsoft latest updates Windows os updation...
നൂറ്റാണ്ടിലെ നിർണ്ണായക തീരുമാനം | End of Fossil fuels | Cop 28 Dubai 2023
Просмотров 4,4 тыс.6 месяцев назад
നൂറ്റാണ്ടിലെ നിർണ്ണായക തീരുമാനം | End of Fossil fuels | Cop 28 Dubai 2023
Toyota water powered car | വെള്ളത്താൽ ഓടുന്ന കാറുമായി ടൊയോട്ട | അറബ് രാജ്യങ്ങൾ പ്രതിസന്ധിയിൽ
Просмотров 793 тыс.6 месяцев назад
Toyota water powered car | വെള്ളത്താൽ ഓടുന്ന കാറുമായി ടൊയോട്ട | അറബ് രാജ്യങ്ങൾ പ്രതിസന്ധിയിൽ
ഉത്തരകൊറിയ നേരിടുന്ന പ്രതിസന്ധി എന്ത് | Crying Kim Jong Un | Crisis of North Korea
Просмотров 13 тыс.6 месяцев назад
ഉത്തരകൊറിയ നേരിടുന്ന പ്രതിസന്ധി എന്ത് | Crying Kim Jong Un | Crisis of North Korea
ഇസ്രായേലിന്റെ ആണവ കേന്ദ്രത്തിന് മുകളിൽ ഇറാന്റെ ആയുധമേന്തിയ ഡ്രോൺ | History of Iranian fighter drones
Просмотров 308 тыс.7 месяцев назад
ഇസ്രായേലിന്റെ ആണവ കേന്ദ്രത്തിന് മുകളിൽ ഇറാന്റെ ആയുധമേന്തിയ ഡ്രോൺ | History of Iranian fighter drones
ഓഫ്ഷോർ റിഗ്ഗുകൾ അപകട മേഖലയാവാൻ കാരണം ഇതാണ് | Works and life in offshore oil rigs
Просмотров 569 тыс.7 месяцев назад
ഓഫ്ഷോർ റിഗ്ഗുകൾ അപകട മേഖലയാവാൻ കാരണം ഇതാണ് | Works and life in offshore oil rigs
തെക്കേ ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന 10 സൂപ്പർ മെഗാ പദ്ധതികൾ | Super mega projects of south India
Просмотров 168 тыс.7 месяцев назад
തെക്കേ ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന 10 സൂപ്പർ മെഗാ പദ്ധതികൾ | Super mega projects of south India
ഹമാസ് കേന്ദ്രങ്ങൾ തവിടുപൊടി | പുതിയ ആയുധവുമായി ഇസ്രായേൽ | Iron Sting | Israel in Gaza
Просмотров 11 тыс.8 месяцев назад
ഹമാസ് കേന്ദ്രങ്ങൾ തവിടുപൊടി | പുതിയ ആയുധവുമായി ഇസ്രായേൽ | Iron Sting | Israel in Gaza
ഹമാസിന്റെ ഭൂഗർഭ അറകൾ തേടി ഇസ്രായേൽ | ഹമാസും ഇസ്രയേലും നേർക്കുനേർ | Israel and Hamas
Просмотров 129 тыс.8 месяцев назад
ഹമാസിന്റെ ഭൂഗർഭ അറകൾ തേടി ഇസ്രായേൽ | ഹമാസും ഇസ്രയേലും നേർക്കുനേർ | Israel and Hamas
ആ രഹസ്യം വെളിപ്പെടുത്തി ഹമാസ് | Secret behind hamas | 2023
Просмотров 298 тыс.8 месяцев назад
ആ രഹസ്യം വെളിപ്പെടുത്തി ഹമാസ് | Secret behind hamas | 2023
ഇവർക്ക്‌ തുല്യം ഇവർ മാത്രം | 10 facts about Israel defence forces (IDF) | 2023
Просмотров 13 тыс.8 месяцев назад
ഇവർക്ക്‌ തുല്യം ഇവർ മാത്രം | 10 facts about Israel defence forces (IDF) | 2023
ആരാണ് ഈ ഹിസ്ബുള്ള | Who are Hezbollah | 2023
Просмотров 424 тыс.8 месяцев назад
ആരാണ് ഈ ഹിസ്ബുള്ള | Who are Hezbollah | 2023
ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഇതാ | Crude oil price increasing | 2023
Просмотров 3,9 тыс.8 месяцев назад
ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഇതാ | Crude oil price increasing | 2023
കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മെഗാ പദ്ധതികൾ (Part 2) | Mega projects in Kerala at 2023
Просмотров 41 тыс.8 месяцев назад
കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മെഗാ പദ്ധതികൾ (Part 2) | Mega projects in Kerala at 2023
ലോകത്തെ നശിപ്പിക്കാനായി നിർമ്മിച്ച ആയുധം | RS 28 Sarmat ICBM | SATAN 2
Просмотров 197 тыс.9 месяцев назад
ലോകത്തെ നശിപ്പിക്കാനായി നിർമ്മിച്ച ആയുധം | RS 28 Sarmat ICBM | SATAN 2
എന്തും ഭസ്മമാക്കുന്ന ലേസർ ആയുധവുമായി ഇസ്രായേൽ | New Lazer Weapon is ready | Iron Beam |2023
Просмотров 232 тыс.9 месяцев назад
എന്തും ഭസ്മമാക്കുന്ന ലേസർ ആയുധവുമായി ഇസ്രായേൽ | New Lazer Weapon is ready | Iron Beam |2023
ദുബായ് വീണ്ടും അമ്പരപ്പിക്കുന്നു | Dubai's ultra mega project " LOOP "
Просмотров 68 тыс.9 месяцев назад
ദുബായ് വീണ്ടും അമ്പരപ്പിക്കുന്നു | Dubai's ultra mega project " LOOP "

Комментарии

  • @user-rd4bz1uz1e
    @user-rd4bz1uz1e 11 минут назад

    വീരപ്പൻ ഒരു പാവമായിരുന്നു. ഒരു ഒരു ഉറുമ്പിനെപ്പോലും നോവിച്ചിട്ടില്ല. എന്നിട്ടും....

  • @anshamolpa3517
    @anshamolpa3517 13 минут назад

    ❤❤❤🎉🎉🎉

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 17 минут назад

    ഈ പോലീസുകാർക്കെതിരെ ഒരു നടപടിയും എടുത്തില്ലല്ലൊ, കഷ്ടം.

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 24 минуты назад

    Ee video engane purath vannu ennittum ithinethire action edukathathentha 90 IL innume 2024 ayittum baranadhipanmarude kazhivuked

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 29 минут назад

    ജയ ലളിത കോൺഗ്രസ്‌ കൂട്ട് കക്ഷി ഭരണം കേന്ദ്രം നര സിംഹം പിന്നെന്തു വേണം സിക്ക് കൂട്ട കൊല നടത്തിയ ടീം അല്ലെ

  • @muhammedajnas5491
    @muhammedajnas5491 31 минуту назад

    manipur il live nadakkunnund...

  • @mohammedmusliyar4244
    @mohammedmusliyar4244 38 минут назад

    Deyvam ellhe. Ukde vade

  • @sahida-ko3mz
    @sahida-ko3mz 42 минуты назад

    വളരെ വളരെ സങ്കടം ഇത് eppol മണിപ്പൂ രിലും nadakkunud

  • @marykuttyabraham4833
    @marykuttyabraham4833 49 минут назад

    ദൈവമേ നീ കണ്ടില്ലേ ഇത് അതും ഇന്ത്യയിൽ 😭😭😭

    • @Lathift
      @Lathift 35 минут назад

      ഏത് ദൈവം ജൂധൻമാർ കുരിശിലേറ്റിയ ആ മുറിയണ്ടി ജൂധനൊ😂 അതൊ മുലകുടിക്കുന്ന കുഞ്ഞുങ്ങളെ വരെ കൊല്ലാനും അവരുടെസ്വത്തുക്കൾ കൈക്കലാക്കാനും ഉപദേശിക്കുന്ന യഹോവയൊ?🤔

  • @user-ne6qx9gi6s
    @user-ne6qx9gi6s 58 минут назад

    നരാധമന്മാർ

  • @abhiramid5850
    @abhiramid5850 Час назад

    Ivanokke anubhaviche chakoo🙏

  • @soumyansharma9459
    @soumyansharma9459 Час назад

    അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആ ന******* അവസ്ഥ നമ്മളെല്ലാവരും കണ്ടതല്ലേ അവസാനം ഇവൾക്ക് ഇതുപോലെയുള്ളവർക്ക് ഇതുതന്നെ വരുകയുള്ളു

  • @Useasdfg
    @Useasdfg Час назад

    ഇതെല്ലാം സംഘ്പരിവാർ ഇന്ത്യയിൽ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നതും BJP സർക്കാർ കണ്ടില്ലന്ന് നടിക്കുന്നതുമായ കാര്യങ്ങളാണ് അത് വേറാരും ചെയ്യില്ല ഹിറ്റ്ലറും ചെയ്യില്ല ഇതല്ലേ മണിപ്പൂര് നടക്കുന്നത്

  • @kgkg7148
    @kgkg7148 Час назад

    So sad.

  • @josephjohnson4416
    @josephjohnson4416 Час назад

    കി മമ് കരഞ്ഞാൽ ബാക്കി ഉള്ളവർ കരഞ്ഞില്ലെങ്കിൽ അവരെ ബോബിട്ട് കൊല്ലും അതു ഓർത്താണ് കരയുന്നത്

  • @abhijith_abi3831
    @abhijith_abi3831 Час назад

    Modi should take action about this

    • @muhammedajnas5491
      @muhammedajnas5491 29 минут назад

      manipur il nadakkunnund. modi idapedunnilla.. modiyum koodi arinjhaattanu aalkkootta kolapathakavum, gusthi tharanghale peedippichathum,manipur christain vamsha hathyayum, ellam

    • @muhammedajnas5491
      @muhammedajnas5491 29 минут назад

      manipur il nadakkunnund. modi idapedunnilla.. modiyum koodi arinjhaattanu aalkkootta kolapathakavum, gusthi tharanghale peedippichathum,manipur christain vamsha hathyayum, ellam

  • @nazeemasalim4099
    @nazeemasalim4099 2 часа назад

    Kandille chakunnannu polumariyathe abodavasthayil theernnathu karmabhalam

  • @nazeemasalim4099
    @nazeemasalim4099 2 часа назад

    Naaykkal narakichu puzhuthupuzhuthu theerum

  • @JoseKurisummoottil
    @JoseKurisummoottil 2 часа назад

    ഇതൊക്കെ കേട്ടിട്ട് ചങ്കു പൊട്ടുന്നു

  • @georgebaiju6997
    @georgebaiju6997 2 часа назад

    ആ ശാപം. ആണ് ജയലളിത അപ്പോളോ ആശുപത്രിയിൽ കിടക്ക ഇൽ തീർത്തത്!!

  • @JalajaManju
    @JalajaManju 2 часа назад

    അത് 90 കളിൽ. ഇപ്പോൾ 2024 ലിലും ഇത് പോലൊരു ജനവിഭാഗം ഇവിടെ നമ്മുടെ അടുത്തുണ്ട്. പൂർണ നാഗ്നരാക്കപ്പെട്ട നമ്മുടെ സഹോദരങ്ങൾ ഉണ്ട്. ആരെങ്കിലും പ്രതികരിക്കാനുണ്ടോ.. സർക്കാരിന്റെ പിന്തുണ ഇല്ലാതെ ഒന്നും ഒരിടത്തും സംഭവിച്ചിട്ടില്ല.

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 часа назад

    എന്താ ഈ പറയുന്നത്? ഇതു ഇന്ത്യയിലോ? കെട്ടു കേഴ്വിയോ? സ്വപ്നമോ?

  • @sandeepchandran9188
    @sandeepchandran9188 2 часа назад

    Main kallan mar innu Nadu barikunnu

  • @Shanikadavath
    @Shanikadavath 2 часа назад

    140കോടി ജനസംഖ്യയുള്ള രാജ്യത്തു 80%പേർക്കും സ്വന്തമായി കക്കൂസ് പോലും ഇല്ലാത്ത രാജ്യത്താണോ ഇത്തരം അരാജകത്ത അഴിഞ്ഞാട്ടം, ഈ ഉദ്യോഗസ്ഥർക്ക് ദൈവത്തിന്റെ കോടതിയിൽ മാപ്പില്ല

  • @b2bspy503
    @b2bspy503 2 часа назад

    താലിബാൻ

    • @aliakbar6959
      @aliakbar6959 31 минуту назад

      ജയ് താലിബാൻ

  • @radhakrishnanks9835
    @radhakrishnanks9835 3 часа назад

    ഇതു ചെയ്തവരൊക്കെ ഇപ്പോൾ നരകത്തിൽ പോയി വിശ്രമിക്കുകയായിരിക്കും.യഥാർത്ഥ കുറ്റക്കാരെ പിടിക്കാൻ പരാജയപ്പെട്ടപ്പോൾ ചെയ്ത പരിപാടിയായിരിക്കും ഇത്.മഹാപാപം.

  • @nazzarnazz3648
    @nazzarnazz3648 3 часа назад

    My God

  • @aboobackervv
    @aboobackervv 3 часа назад

    ആരുമറിയാത്ത ഈ വിവരങ്ങളൊക്കെ നിങ്ങൾക്ക് ഇപ്പോൾ എവിടെ നിന്ന് കിട്ടി. ഇത്രയും കാലം നിങ്ങളുടേത് മനസ്സിൽ സൂക്ഷിച്ചു. അതും ക്രൂരതയല്ലേ.

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 2 часа назад

      😂😂😂ഇതിൽ കുറിച്ച് സത്യം ഉണ്ട് പക്ഷെ വീരപ്പനെ പിടിക്കാൻ നിയോഗിച്ച പോലീസ് സേനയിലെ ഉയർന്ന ഉദ്ദ്യേഗസ്ഥർ മുതൽ സാദാ പോലീസകാർ വരെ ധാരാളം ആളുകൾ കൊലചെയ്യപ്പെട്ടു... അവിടുത്തെ ആളുകളിൽ കുറച്ചു പേർക്ക് വീരപ്പനെ കുറിച്ച് അറിയാം..പക്ഷേ അവർ ഒരിക്കലും ഒറ്റില്ല... അതു കാരണം ഗ്രാമവാസികളുടെ നേർക്ക് പോലീസ് ക്രൂരത കാട്ടി...പിന്നെ വീരപ്പനെ വീര പുരുഷനാക്കരുത്..23 പോലീസ് ഓഫീസർ മാരെ കുഴ ബോംബ്് വച്ച് കൊന്ന ആളാണ്😢

  • @user-bq7pt3pj8d
    @user-bq7pt3pj8d 3 часа назад

    ഇനി ആരും ഭയപ്പട ണ്ട ലോകത്ത് നീതി നിറക്കാൻ ഇതാ എത്താറായി ആൺകുട്ടി ഇതെല്ലാം അതിന്റെ സചനയാണ് സൂചനയാണ്

  • @Sagn123
    @Sagn123 3 часа назад

    Kashtam😢😢🙏🙏

  • @Binvin79
    @Binvin79 3 часа назад

    പണം അധികാരം ഇവയിൽ ഏതെങ്കിലും ഒന്ന് നമുക്ക് വേണം ഇല്ലെങ്കിൽ വെറും പുല്ലാണ്

  • @lukmanulhaqeemummerhaqeem8501
    @lukmanulhaqeemummerhaqeem8501 3 часа назад

    അധികാരിവർഗ്ഗം ലോകത്ത് എല്ലായിടത്തും ഒട്ടും ദയഇല്ലാത്ത ക്രൂരത കാണിക്കുകയാണ്

  • @pradeepkv_5205
    @pradeepkv_5205 4 часа назад

    ഇതു നിന്റെ മനസിന്റെ വൈകൃതം ആണ് നിന്റെ ഭാവന കുതിര വട്ടത്തോ ഊളം പാറയിലോ ചികിൽസിക്കുക ഗുണം ഉണ്ടാവും

  • @balachandranreena6046
    @balachandranreena6046 4 часа назад

    ആ പോലീസ് ക്രിമിനൽസിനെ എന്തു കൊണ്ട് ശിക്ഷിക്കുന്നില്ല... നീതി അവർ അർഹിക്കുന്നുണ്ട്... വീരാപ്പോനെക്കാൾ ക്രിമിനൽസ് ആണല്ലോ പോലീസ്‌കാർ... എല്ലാരും പാവങ്ങളും ദുർബലരും ആണല്ലോ എപ്പോഴും ഇരയാക്ക പെടുന്നത്... പോലീസ്‌കാർക്ക് ശിക്ഷയും ഒരു അനുകൂല്യവും നൽകരുത്... ചുമ്മാതല്ല ജയലളിത ഒക്കെ വെള്ളം ഇറങ്ങാത്തെ ചത്തത്.. നമ്മുടെ നാട്ടിലെ തങ്കമണി സംഭവം ഓർമ വരുന്നു..

  • @UNDERTHEVEGA
    @UNDERTHEVEGA 4 часа назад

    വീരപ്പൻ മരിച്ചിട്ടില മോർഫിൻ ചെയ്തു അതാണ് പിണു

  • @sivaprasad8424
    @sivaprasad8424 4 часа назад

    കഷ്ടം .ഇതാണ് ഇന്ത്യാ മഹാരാജ്യം. മാവോയിസ്റ്റുകൾ എവിടെ ?

  • @abdulsathar367
    @abdulsathar367 5 часов назад

    നമ്മുടെ പോലീസിൽ ഇപ്പോഴും പഴയ ബ്രിട്ടീഷ് പരിശിലനമില്ലേ -

  • @muralinarayanan6120
    @muralinarayanan6120 5 часов назад

    ഇതൊക്കെ ഇവിടെ നടക്കുന്നത് കണ്ട് ഒരു ആലേചന ജനങ്ങൾ അവരുടെ ജീവിതം മുഴുവൻ ഒരു ചാപ്ടർ ആക്കിയത് ശിഖണ്ഡി ആവരൂത് പ്രതി കരിക്ക ണ്മ

  • @RSSS603
    @RSSS603 5 часов назад

    ഞങ്ങൾ മാവോയിസ്റ്റുകൾക്ക് പിണറായി വിജയൻ ഉണ്ടയാണ് തരുന്നത്

  • @RSSS603
    @RSSS603 5 часов назад

    ഞങ്ങൾ മാവോയിസ്റ്റുകൾ ഇനി ശക്തി പ്രാപിക്കും

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 5 часов назад

    😢😢😢😢😢😢😢😢😢😢😢

  • @RSSS603
    @RSSS603 5 часов назад

    ഇന്നലെയാണ് ഈ ഭീകര കൃത്യം നടന്നത് അപ്പോൾ പറിച്ചു കൊണ്ടിരുന്നത് ആരാണെന്ന് അറിയില്ല മിക്കവാറും പഴി കേൾക്കുന്നത് ഇപ്പോഴത്തെ ഗവൺമെൻറ് ആയിരിക്കും

  • @jabiralithangal8301
    @jabiralithangal8301 5 часов назад

    😢😢😢😢

  • @nusaibanusaiba7392
    @nusaibanusaiba7392 5 часов назад

    Ithokke ullathano

  • @prakashrohmar2136
    @prakashrohmar2136 5 часов назад

    ഇതിനെതിരെ പോരാടി അവർക്ക് നീതി വാങ്ങിക്കൊടുത്ത പ്രസ്ഥാനമാണ് CPIM.

  • @Dare5
    @Dare5 5 часов назад

    ഇപ്പോഴും പലയിടങ്ങളിലും ഇങ്ങനെ സംഭവിക്കുന്നുണ്ടാകും! ഇത്തരം സംഭവങ്ങളാണ് മാവോയിസ്റ്റ്,... പ്രവർത്തനം ജനങ്ങൾ ഇഷ്ടപ്പെടുന്നത്!

  • @mohanpmohanp2630
    @mohanpmohanp2630 5 часов назад

    കർണാടക. തമിഴ്നാട് മുഖ്യമന്ത്രിമാരെ. ഒന്നും ചെയ്തില്ലേ. ഇത്ര ആദർമ്മം. ചെയ്തിട്ടും. നമ്മുടെ നീയമം. മനുഷ്യവകാശം എവിടെ പോയി

  • @gangadharan1262
    @gangadharan1262 6 часов назад

    ഇത് എവിടെ ആയിരുന്നു, ഏതു കാലത്ത് ആദ്യം അതു പറയൂ.

    • @avkitchenvlog940
      @avkitchenvlog940 3 часа назад

      ആദ്യം മുതല് കേൾക്ക്

    • @ShajahanShajahan-vm2xj
      @ShajahanShajahan-vm2xj 2 часа назад

      ഊരും പേരും ഇല്ലാതെ, തെളിവില്ലാത്ത ഫൈക് കഥകൾ 👎👎​@@avkitchenvlog940

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 6 часов назад

    😂😂😂

  • @rajanavalarajankkr3741
    @rajanavalarajankkr3741 6 часов назад

    ഇത് ഒരു പറിഹരമായ് എന്നെങ്കിലും പുറത്ത് വരും. ഉദാഹരണമായി കേരള തില രാജൻ കേസില ഉ യർന പോലീസ് ഉദ്യോഗസ്ഥർ ഇന്ന് അനുഭവി കുന്ന അവസ്ഥ thanna ആണു.